നഴ്സുമാർ, ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകൾ, മറ്റു തൊഴിൽ മേഖലയിലുള്ളവർ എന്നിവർക്കു യു.കെയിലേക്കു റിക്രൂട്ട്മെന്റ് സാധ്യമാകും യു.കെയിലേക്കു തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനു നോർക്ക റൂട്‌സും യു.കെയിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്‌സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും…