തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ ഏപ്രിൽ അവസാനം ആരംഭിക്കുന്ന യു.ജി.സി- നെറ്റ് പേപ്പർ- I, II (ഹൈബ്രിഡ് മോഡ്) ൽ പരിശീലനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പേപ്പർ- II -ൽ…