ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴിയില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പുതിയ മന്ദിരം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചതായി വി. ശശി എം.എല്‍.എ. പെരുങ്ങുഴി ഗാന്ധി സ്മാരകത്തിനു സമീപം സര്‍ക്കാര്‍ അനുവദിച്ച ഒരേക്കര്‍…