തൃശൂര്‍: ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. 'സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ' എന്ന സന്ദേശം നടപ്പിലാക്കുന്നതിന് സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ തൃശൂര്‍ ജില്ലാ…