യു.എസ്.എസ്.ഡി (അൺ സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിങിനും പേയ്മെന്റിനും സർവീസ് ചാർജ്ജ് ഒഴിവാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ഏപ്രിൽ 7 ന് പുറത്തിറക്കിയ ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഉത്തരവ് പ്രകാരം…