പാലക്കാട്‌: കോങ്ങാട് സമ്പൂര്‍ണ്ണ രണ്ടാം ഡോസ് കോവിഡ് വാക്സിനേറ്റഡ് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നടത്തി. കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട കോവിഡ്…