ജില്ലയില്‍ മൂന്നു ഘട്ടങ്ങളിലായി മിഷന്‍ പൂര്‍ത്തിയാക്കും ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് 7 ന് തുടങ്ങും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ്…