പത്തനംതിട്ട: ദുരിതാശ്വാസ നിധിയിലേക്ക് സര്‍വീസ് അവസാനിക്കുന്നത് വരെ സംഭാവന നല്‍കി. കോവിഡ് മഹാമാരികാലത്തും മറ്റുള്ളവര്‍ക്കായി കരുതലാകുകയാണ് പത്തനംതിട്ട നഗരസഭയിലെ രണ്ട് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തങ്ങളുടെ ശമ്പളത്തിലെ 500 രൂപവീതം സര്‍വീസ്…
തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്റെ (KSKEU) നേതൃത്വത്തിൽ 6,51,060 രൂപ പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്…
കാസർഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കാസർകോട് ജില്ലയിലെ കുണ്ടംകുഴി ജിഎച്ച്എസ്എസിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ സമാഹരിച്ച 25,000 രൂപ മന്ത്രി അഹമ്മദ് ദേവർകോവിലിന് കൈമാറി. എസ്പിസി ചുമതലയുള്ള അധ്യാപകൻ കെ. അശോകൻ, എസ്പിസി കാഡറ്റുകളായ…
ഇടുക്കി: തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 969 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചലഞ്ചിലേക്ക് ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പള തുകയായ…
കാസർഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ബോവിക്കാനം എയുപി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, ബാഡൂര്‍…