2022ലെ കോവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ജില്ലാതലത്തിൽ ഏർപ്പെടുത്തിയ 'വാക്‌സിൻ മിത്ര' പുരസ്‌കാരം കോട്ടയം മാർ ഏലിയാ കത്തീഡ്രലിന് സമ്മാനിച്ചു. ദേശീയ വിരമുക്തി ദിനത്തോടനുബന്ധിച്ചു കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിൽ നടന്ന…