വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളുടെ സംഗമം നടത്തി. പ്രശസ്ത ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി.ഗിരിജ അധ്യക്ഷത…