കാസർഗോഡ്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം തിങ്കളാഴ്ച (ജൂലൈ അഞ്ച്) നടക്കും. കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ രാവിലെ 11.30ന് ഓൺലൈനായാണ് പരിപാടി. കവി ദിവാകരൻ…