വൈത്തിരി കോളിച്ചാലില്‍ പുതുതായി നിര്‍മ്മിച്ച സാംസ്‌കാരിക നിലയം മുന്‍ എം.എല്‍.എയും കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത…