തൃശ്ശൂർ:  എളവള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറില്‍ പ്രവര്‍ത്തിച്ചിരുന്ന ദീപ്തി അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചെലവ് ചെയ്താണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. അങ്കണവാടിക്ക്…