മാനസികാരോഗ്യം കുറഞ്ഞു വരുന്നതു മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതായി വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു…
വനിത കമ്മിഷൻ ജില്ലാതല സിറ്റിംഗ് സെപ്റ്റംബർ 14നും 15നും രാവിലെ 10 മുതൽ എറണാകുളം ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും.
സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഹോം നഴ്‌സ്, തോട്ടം തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി ജില്ലകളിൽ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ…
സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപഹസിക്കുന്നത് ആശങ്കാജനകവും ക്രൂരവുമാണെന്നും ഇത്തരം കേസുകളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇടപെടല്‍ നടത്തുന്നത് ശക്തമാക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ നടന്ന…
വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 23 പരാതികൾ തീർപ്പാക്കി. 81 പരാതികൾ പരിഗണിച്ചു. അഞ്ച് പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ട് കേസ് ജാഗ്രതാ…