10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'വായനയുടെ വസന്തം' പദ്ധതിപ്രകാരം സ്‌കൂളുകൾക്കു നൽകുന്ന 9.58 കോടി രൂപയുടെ…