വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ മികച്ചരീതിയിൽ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന മുനിസിപ്പാലിറ്റി, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത്, സർക്കാർ വൃദ്ധമന്ദിരം, എൻ.ജി.ഒ. സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ / സർക്കാരിതര സ്ഥാപനങ്ങൾ, കലാ,കായിക, സാംസ്‌കാരിക മേഖലകളിൽ വ്യക്തിഗത…