കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ മുതിർന്ന പൗരൻമാർക്കുള്ള വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. വിശദാംശങ്ങൾ http://socialjustice.nic.in ൽ ലഭിക്കും.
തൃശ്ശൂർ: മുതിർന്ന പൗരന്മാരായ വ്യക്തികളിൽ നിന്നും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിൽ നിന്നും 2021 ലെ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കി ജൂൺ 15നകം…