വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് അംബികാമാർക്കറ്റിന് സമീപമുള്ള സെന്റ്. മേരീസ് പാരീഷ് ഹാളിൽ സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെച്ചൂർ-കൈപ്പുഴമുട്ട് റോഡ് നിർമാണമടക്കമുള്ള വികസനം വൈക്കത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് എം.എൽ.എ. പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ…