കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേയ്ക്ക്' പദ്ധതിയോട് ചേരാൻ ഒരുങ്ങുകയാണ് എലിക്കുളത്തെ 100 കുട്ടികർഷകർ. പനമറ്റം ദേശീയവായനശാലയുടെ ബാലവേദി അംഗങ്ങളായ എട്ടു മുതൽ 14 വയസ് വരെയുള്ള 100 കുട്ടികളാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്. എലിക്കുളം കൃഷി…