എറണാകുളം: സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കൊച്ചി പ്രത്യേക സാമ്പത്തികമേഖലയില്‍ (സെസ്സ്) വൃക്ഷതൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ മിയാവാക്കി മാതൃകയില്‍ വനവത്കരണ…