കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.…