അരുവിക്കര നിയോജകമണ്ഡലത്തിലെ ആദ്യത്തെ പൊതു ശ്മശാനം പ്രവർത്തന സജ്ജമായി. വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പൊതുശ്മശാനം ജി. സ്റ്റീഫൻ എംഎൽഎ നാടിന് സമർപ്പിച്ചു. വീടുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പ്രദേശങ്ങളിൽ ശവസംസ്കാര ചടങ്ങുകൾക്കുള്ള സ്ഥലസൗകര്യ ബുദ്ധിമുട്ടുകൾ…