സംസ്ഥാനത്ത് ഏറ്റവും മികച്ച മാറ്റം അനുഭവപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ. വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്‌ക്കൂളിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു തലമുറയ്ക്ക് ജീവിത…