ആര്യാട് ഗ്രാമപഞ്ചായത്തിലെ വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം മുന്‍മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ എല്‍.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം…