എക്സൈസ് വകുപ്പ് ലഹരിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പാലക്കാട് പോളിടെക്നിക് കോളേജില്‍ വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ അജിത്…