കുഴുപ്പിള്ളിയിൽ വിഷു കാർഷിക വിപണന മേള ആരംഭിച്ചു. കുഴുപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷുക്കാഴ്ച കാർഷിക വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്തു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ,…