പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (NCRMI) സംയുക്തമായി കേരളത്തിലുടനീളം വിവിധ ജില്ലകളിൽ കയറുൽപ്പന്നങ്ങളായ ഫ്രെയിംമാറ്റ്, ചകിരിച്ചോറ് കംമ്പോസ്റ്റ്, കയർഭൂ വസ്തു നിർമ്മാണവും വിതാനവും എന്നിവയിൽ സ്റ്റൈപന്റോടുകൂടിയ തൊഴിൽ നൈപുണ്യ…