ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും  ശ്രീനാരായണ വനിത കോളജിലെ ഇലക്ഷന്‍ ലിട്രസി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവതലമുറയുടെ കൂടുതല്‍ പങ്കാളിത്തം   ഉറപ്പാക്കുന്നതിന്റെ…