വൈത്തിരി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി ഇനി പുതിയ കെട്ടിടത്തിൽ. ടൗൺ ഭാഗത്തുള്ള പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റിയ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിർവഹിച്ചു. വിപുലമായ സൗകര്യങ്ങളോടെും മികച്ച സംവിധാനങ്ങളോടെയും പ്രവർത്തിക്കാൻ അനുയോജ്യമായ…
