കേരള വാട്ടര്‍ അതോറിറ്റി തിരൂര്‍ പി.എച്ച് സബ്ഡിവിഷന് കീഴിലുള്ള തിരൂര്‍, കോട്ടക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ വാട്ടര്‍ ചാര്‍ജ് കുടിശികയുള്ള ഉപഭോക്താക്കള്‍ നവംബര്‍ 30നകം കുടിശിക അടക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മീറ്റര്‍ തകരാറിലായതിന്…