ഇടുക്കി: ഉള്നാടന് മത്സ്യത്തൊളിലാളികളുടെ പരമ്പരാഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നശീകരണ മത്സ്യബന്ധനമാര്‍ഗ്ഗങ്ങള്‍ തടയുന്നതിനും ജില്ലിയില്‍ ഇന്‍ലാന്റ് പട്രോളിങ് ശക്തപെടുത്തുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വകള്‍ച്ചര്‍ ആക്ടിലെ ചട്ടങ്ങള്‍ പ്രകാരം…