നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ജലബജറ്റ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറായി. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

പാറമടയില്‍ നിന്നും ശുദ്ധജലം നിര്‍മിച്ചു മാതൃകയാവുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ഉപയോഗശൂന്യമായ ചിട്ടിക്കര പാറമട ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. അപകടങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന പാറമടകളെ കുറിച്ചുമാത്രം കേട്ടുകേള്‍വിയുള്ളവര്‍ക്ക് വ്യത്യസ്താനുഭവമാണ് പോത്തന്‍കോട് സമ്മാനിക്കുന്നത്.…