കോട്ടയം: മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമർശം. രാജ്യാന്തരതലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവൻതുരുത്തിന്…