ജലസംരക്ഷണവും സുസ്ഥിര ജലവിനിയോഗവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വാട്ടര്‍ വളണ്ടിയര്‍ സേനയെ രൂപീകരിക്കുന്നു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ഭൂഗര്‍ഭ ജല വകുപ്പ്, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ ചേര്‍ന്നാണ്…