കാസർഗോഡ് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് August 6, 2021 0 കാസർഗോഡ്: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് 13 ന് രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.