ലോക അയഡിന്‍ അപര്യാപ്തത പ്രതിരോധ വൈകല്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യദൗത്യം എന്നിവ ജില്ലയിലെ ആര്‍.ബി.എസ്.കെ നഴ്സുമാര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ. രാംദാസ്…