ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നീറമൺകര എൻ.എസ്.എസ് വനിതാ കോളേജിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും…