വിദ്യാഭ്യാസ വായ്പ മുതല്‍ നിയമന വിഷയങ്ങള്‍ വരെയുളള യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത്. കമ്മീഷന്റെ ഇടപെടലില്‍ 8 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുള്ള യുവാവിന് 60 ശതമാനം ഇളവാണ്…