തിരുവനന്തപുരം ഫോർട്ട് ഗവ. ആശുപത്രിയിൽ ക്യാഷ്വൽറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് സമഗ്ര റിപ്പോർട്ട് അടിയന്തരമായി…