പാലക്കാട്:  യുവജനക്ഷേമ കമ്മീഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി മലമ്പുഴയിൽ നടന്ന യുവ കർഷക സംഗമം സമാപിച്ചു. ആധുനിക കൃഷിരീതികളിലൂടെ കാര്‍ഷിക വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.…