ചങ്ങനാശേരിയിലെ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു യുവജനങ്ങൾക്കായുള്ള ന്യൂനപക്ഷക്ഷേമവകുപ്പിന്റെ മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആധുനികരീതിയിൽ നവീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പരമാവധി ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം.ഷാജി പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) സംഘടിപ്പിച്ച ഏകദിന…
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'യുവശബ്ദം 2026' ലഹരിവിരുദ്ധ സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോട്ടയം,…
ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കി സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. നിർമാണം പൂർത്തിയായ ആര്യനാട്…
അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാർഥികൾക്ക് മുതൽക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭാഷാ-ഗണിത ശേഷികൾ …
യുവതലമുറ ജീവിതത്തിലെ അവസരങ്ങളെ ലഹരിയാക്കണമെന്നും ലഹരിവസ്തുക്കൾ ജീവിതത്തിന്റെ ഭാഗമാക്കരുതെന്നും എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 30 കോളജുകളെ 'ഡ്രഗ് ഫ്രീ ക്യാമ്പസുകളായി' പ്രഖ്യാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാർ ഇവാനിയോസ്…
കെഎസ്ആർടിസി ബസുകളിൽ വയോജനങ്ങൾക്കായി റിസർവ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നും ബസുകളിൽ നിലവിലുള്ള ഓൺലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഉറപ്പ്.…
*പദ്ധതി മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി…
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ മരുതംകുഴി,ചിറ്റാറ്റിൻകര പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം. പ്രദേശത്തെ ആളുകൾക്ക് ആശ്വാസമായി പുതിയ ട്രാൻസ്ഫോമർ പ്രവർത്തനം ആരംഭിച്ചു. മരുതംകുഴി കേരള വാട്ടർ അതോറിട്ടി ക്വാർട്ടേഴ്സിന് മുൻവശത്ത് സ്ഥാപിച്ച 160 കെ.വി ട്രാൻസ്ഫോമറിന്റെ…
'ഹമാരി അംഗന്‍വാടി, ഹമാരി ജിമ്മേദാരി'' അഥവാ നമ്മുടെ അംഗന്‍വാടി, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശമുയര്‍ത്തി ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തില്‍ പോഷണ്‍ അഭിയാന്-രാഷ്ട്രീയ പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു. വനിതാ ശിശു വികസന…
