2026-27 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റിന് വേണ്ടി ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഓപ്ഷൻ…
ജൂലൈ 26ന് നടത്തുന്ന പി ജി (എം.എസ്സി.) നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിലെ 'MSc Nursing 2026-Candidate Portal' പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്വേഡും കൃത്യമായി നൽകിയതിനുശേഷം 'Admit…
ജൂലൈ 30 മുതല് ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര് റിവര് ഫെസ്റ്റിവലിന്റെ പ്രചാരണാര്ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തും വനം വകുപ്പും തിരുവമ്പാടി അല്ഫോന്സ കോളേജും ചേര്ന്ന് തുഷാരഗിരിയില് ട്രക്കിങ് സംഘടിപ്പിച്ചു.…
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പൊതുജനങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ പങ്കാളികൾക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ഫയലിംഗ് സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ…
സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് വെറ്റിനറി കോളേജിലെ വിദ്യാർഥിയായിരുന്ന…
തൊഴിൽ വകുപ്പിന്റെ മുഖമായി മാറാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർമ മേഖലയിൽ…
കോട്ടയം: അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ - ദ…
ജില്ലാ പഞ്ചായത്തിന്റെ 'സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്ലറ്റുകളുടെ നിർമ്മാണം 2025-26' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്കൂളുകൾക്കുള്ള താക്കോൽ നൽകൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ സരിത നിർവഹിച്ചു. ജില്ലയിലെ 30 സർക്കാർ…
* 15,000 ഗുണഭോക്താക്കൾക്ക് 100 കോടിയിലധികം രൂപയുടെ വായ്പാ വിതരണം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ 'സമഗ്ര 2026' ജൂലൈ 23-ന്…
' കേരള ജിസിസി ഫീസിബിലിറ്റി റിപ്പോർട്ട് ' മന്ത്രി പ്രകാശനം ചെയ്തു സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന് കേരളത്തെ ഏറ്റവും മികച്ച ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) കേന്ദ്രമാക്കി മാറ്റുക എന്നതാണെന്നും ഇതിനായി സംസ്ഥാനത്തിന്റെ പരിമിതികൾ…
