നോർക്ക കെയറും നോർക്ക ശുഭയാത്രയും നടപ്പാക്കും **മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിന് നെയിം പദ്ധതി നടപ്പാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പുതുതായി നടപ്പാക്കാൻ പോകുന്ന…
