പുതുക്കിയ NEET PG 2024 യോഗ്യതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം ജനുവരി 20 വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്. 'PG Medical 2024 - Candidate Portal' ലിങ്കിൽ…