തുടർച്ചയായി ഒൻപതാം വർഷമാണ് കോഴിക്കോട് കൊക്കലൂർ ജിഎച്ച്എസ്എസ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ പങ്കെടുക്കുന്നത്. 'ഏറ്റം' എന്ന നാടകമാണ് ഇത്തവണ കൊക്കലൂർ സ്കൂൾ അവതരിപ്പിച്ചത്. എല്ലാവരും ഭൂമിയുടെ അവകാശികളാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഈ…