ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ച ബൂത്തുകള്‍ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ്  ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ഒ.എന്‍ യശോധരന്‍ അധ്യക്ഷനായി. ഇടത്താവളങ്ങളിലെ ജൈവ മാലിന്യങ്ങള്‍…