2024 ലെ പി.ജി മെഡിക്കൽ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിനായി www.cee.kerala.gov.in വെബ്‌സൈറ്റിൽ നവംബർ 23ന് വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.  അപേക്ഷ സമർപ്പിച്ചവരും NEET PG 2024 നെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ യോഗ്യതയുള്ളവർക്ക്…