*20 ലക്ഷം അയ്യപ്പഭക്തർക്ക് അന്നദാനം *ന്യൂറോ സർജൻമാരടങ്ങുന്ന വൈദ്യസംഘത്തിന്റെ സേവനം  ശബരിമലയിൽ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.1994 ൽ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂർണമായും പുനർ നവീകരിക്കുകയാണ്. 54 മുറികളാണ്…