കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവ്. അപേക്ഷ…