അഭിമുഖം

November 8, 2024 0

കൊല്ലം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി നവംബർ 13ന് രാവിലെ 11 മുതൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in .